Thursday, October 6, 2011

ദൈവത്തിന്‍റെ കയ്യൊപ്പ്

ജന്‍മം നല്‍കിയ അമ്മയെയും ദൈവത്തിന്‍റെ വഴിത്താരയില്ലെ സംഗീതത്തെയും മാത്രം ഓര്‍മയിയുള്ള ഒരു അത്ഭുതപ്രതിഭാസം. ജന്‍മന ഓര്‍മശക്തി ഈ യുവാവില്‍ നിന്നും ദൈവം പറിച്ചെടുത്തു. പക്ഷെ ഇതാ ഇവിടെ ദൈവത്തിന്‍റെത്‌ എന്ന് പറയാവുന്ന മാസ്മരിക ശബ്ദവുമായി ഒരു അനുഗ്രഹീത കലാകാരന്‍.

1 comment:

  1. ya ....he should sing in ihe grand finale.if anybody oppose this,they dont have brain

    ReplyDelete